Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ജമാ അത്തെ ഇസ്ലാമി പുസ്തകങ്ങളിലെ ദേശവിരുദ്ധത: പരിശോധന സമിതി അംഗമായി ഡോ. സെബാസ്റ്റ്യന്‍ പോള്‍, നിയമനത്തിനെതിരെ പ്രതിഷേധം

by Brave India Desk
May 2, 2017, 10:42 am IST
in Kerala
Share on FacebookTweetWhatsAppTelegram


കൊച്ചി: ജമാ അത്തെ ഇസ്ലാമി ഹിന്ദ് പ്രസിദ്ദീകരിച്ച പുസ്തകങ്ങളില്‍ ദേശവിരുദ്ധ പരാമര്‍ശമുണ്ടോ എന്ന് പരിശോധിക്കാന്‍ രൂപീകരിച്ച സമിതിയില്‍ ഇടതുപക്ഷ അനുഭാവിയായ ഡോ. സെബാസ്റ്റ്യന്‍ പോളിനെ ഉള്‍പ്പെടുത്തിയത് വിവാദമാകുന്നു. ഹൈേെക്കാടതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍, ജമാഅത്ത ഇസ്ലാമിയുടെ പുസ്തകങ്ങളില്‍ ദേശവിരുദ്ധ പരാമര്‍ശമുണ്ടോ എന്ന് പരിശോധിക്കാന്‍ രൂപം നല്‍കിയ പ്രത്യേക സമിതി അംഗമായ സെബാസ്റ്റ്യന്‍ പോളിന്റെ ജമാ അത്ത് ഇസ്ലാമി പ്രസിദ്ധീകരണ വിഭാഗവുമായുള്ള ബന്ധവും മറ്റുമാണ് ചര്‍ച്ചയ്ക്ക് വിഷയമായിരിക്കുന്നത്.

ഇന്റലിജന്‍സ് മേധാവി ബിഎസ് മുഹമ്മദ് യാസീന്‍, പി.ആര്‍.ഡി ഡയറക്ടര്‍ ഡോ. കെ അമ്പാടി, മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍ എന്നിവര്‍ അടങ്ങുന്ന മൂന്നംഗ സമിതിയെയാണ് പരിശോധനയ്ക്കായി നിയമിച്ചിരിക്കുന്നത്. ദേശവിരുദ്ധത പ്രചരിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമി ഹിന്ദ് എന്ന സംഘടനയുടെ പുസ്തകങ്ങള്‍ നിരോധിക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിപുസ്തകങ്ങള്‍ പരിശോധിക്കാന്‍ നിര്‍ദേശിച്ചത്. 14 പുസ്തകങ്ങള്‍ സമിതി പരിശോധിക്കും.
വര്‍ഗീയ രാഷ്ട്രീയം: മിത്തും യാഥാര്‍ത്ഥ്യവും, ബുദ്ധന്‍ യേശു മുഹമ്മദ്, ഇസ്ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം, ഇന്ത്യയിലെ രാഷ്ട്രീയ സിദ്ധാന്തങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും തുടങ്ങിയ പുസ്തകങ്ങളിലാണ് ദേശവിരുദ്ധതയുണ്ടെന്ന് ആക്ഷേപമുള്ളത്.

Stories you may like

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

ഇടത് സഹയാത്രികന്‍ ആണെങ്കിലും, ജമാഅത്തെ ഇസ്ലാമിയുടെ പത്രമായ ‘മാധ്യമത്തിലെ’ സ്ഥിരം എഴുത്തുകാരനാണ് ഡോ.സെബാസ്റ്റ്യന്‍ പോള്‍ എന്നാണ് ഒരു വിമര്‍ശനം. ജമാഅത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയാ വണ്ണില്‍ സ്ഥിരമായി പാനലിസ്റ്റുമാണ് ഇദ്ദേഹം. മാധ്യമവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇത്തരത്തില്‍ ഒരാള്‍ ജമാഅത്തെ ഇസ്ലാമിയുടെ പുസ്തകങ്ങള്‍ പരിശോധിക്കുന്നത് നിഷ്പക്ഷമാവില്ല എന്നാണ് ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹരജിക്കാരന്‍ വീണ്ടും കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്.

മതത്തില്‍നിന്ന് വിഭിന്നമല്ല രാഷ്ട്രമെന്നും അതുകൊണ്ടുതന്നെ ജനാധിപത്യത്തെയും ബഹുസ്വരസ്വതയെും ഒരിക്കലും അംഗീകരിക്കേണ്ടതില്ലെന്നുമാണ് ജമാഅത്തെ ഇസ്ലാമി സ്ഥാപകനായ മൗലാന മൗദൂദിയുടെ നിലപാട്. ഇക്കാര്യങ്ങള്‍ നിലപാട് മയപ്പെടുത്തി കേരളത്തിലെ ജമാഅത്തെ ഇസ്ലാമിയുടെ പല പുസ്തകങ്ങളിലും പറയുന്നുണ്ടെന്നാണ് ഹരജിക്കാരന്റെ ആരോപണം.

ഇന്റലെക്ച്വല്‍ ജിഹാദാണ് ജമാ അത്തെ ഇസ്ലാമി കേരളത്തില്‍ മാധ്യമം സ്ഥാപനങ്ങള്‍ വഴി നടത്തുന്നതെന്ന ആക്ഷേപം ഹമീദ് ചേന്ദമംഗലൂര്‍, എം.എന്‍ കാരശ്ശേരി തുടങ്ങിയ ചിന്തകര്‍ ഉയര്‍ത്തിയിരുന്നു. ഡോ. സെബാസ്റ്റിയന്‍ പോളും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം. സെബാസ്റ്റ്യന്‍ പോളിനെ പോലെയുള്ളവര്‍ നടത്തുന്ന പരിശോധന കൊണ്ട് നിഷപക്ഷമായ വിലയിരുത്തല്‍ സാധ്യമല്ലെന്നാണ് പ്രതിഷേധിക്കുന്നവര്‍ പറയുന്നത്.

Tags: jama at islamiSEBASTION PAUL
ShareTweetSendShare

Latest stories from this section

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

Discussion about this post

Latest News

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies