കോവിഡിന്റെ പുതിയ വകഭേദം : കനത്ത ജാഗ്രതയേർപ്പെടുത്തി സംസ്ഥാനവും
ന്യൂഡൽഹി: ബ്രിട്ടനിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ സംസ്ഥാനത്തും മുൻകരുതലേർപ്പെടുത്തി. തദ്ദേശ തിരഞ്ഞെടുപ്പിനെ തുടർന്നുള്ള കോവിഡ് വ്യാപനവും കോവിഡിന്റെ രണ്ടാം വരവും തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ ...