മുഖ്യമന്ത്രിക്കെതിരെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ്; സെക്രട്ടേറിയറ്റ് ജീവനക്കാരന് സസ്പെന്ഷന്
മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് പങ്കുവെച്ചതിനെ തുടര്‍ന്ന് സെക്രട്ടേറിയറ്റ് ജീവനക്കാരന് സസപെന്ഷന്. പൊതുഭരണ വകുപ്പിലെ ഓഫീസ് അറ്റന്‍ഡന്റായ മണിക്കുട്ടനെയാണ് സസ്പെന്‍ഡ് ചെയ്തത്. സെക്രട്ടേറിയറ്റിലെ ...