ഏത് നടന്റെ സിനിമയാണ് മോശമാവാത്തത്; ധ്യാൻ ഈസ് എ ഗുഡ് ആർട്ടിസ്റ്റ്; ആദ്യ ചിത്രത്തിന്റെ റിലീസിന് പിന്നാലെ എസ്എൻ സ്വാമി
എറണാകുളം: തന്റെ കഥയിലെ കഥാപാത്രത്തിന് ധ്യാൻ ശ്രീനിവാസൻ അനുയോജ്യനായിരുന്നുവെന്ന് എസ്എൻ സ്വാമി. ആദ്യ ചിത്രം സീക്രട്ടിന്റെ റിലീസിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ധ്യാനിനെ എന്ത് ...