സിറിയയിൽ രഹസ്യ ആണവ റിയാക്ടർ; 73 ടൺ യുറേനിയം ശേഖരം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി
മുൻ പ്രസിഡന്റ് ബഷാർ അൽ അസദിന്റെ ഭരണകാലത്ത് സിറിയയിൽ രഹസ്യമായി നിർമ്മിച്ച ആണവ റിയാക്ടറിന് അണുബോംബുകൾ ഉണ്ടാക്കാൻ ആവശ്യമായ വസ്തുക്കൾ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടായിരുന്നുവെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ ...








