ദക്ഷിണേന്ത്യയിൽ രണ്ട് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ കൂടി ഇന്ന് സർവീസ് ആരംഭിക്കും; പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും; പുതിയ റൂട്ടുകൾ ഇത്
തെലങ്കാന: രാജ്യത്ത് രണ്ട് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ കൂടി ഇന്ന് സർവീസ് ആരംഭിക്കും. സെക്കന്തരാബാദ്-തിരുപ്പതി റൂട്ടിലും, ചെന്നൈ-കോയമ്പത്തൂർ റൂട്ടിലുമാണ് പുതിയ വന്ദേഭാരത് ട്രെയിനുകൾ സർവീസ് നടത്താനൊരുങ്ങുന്നത്. ...