പ്രവാസികള്‍ക്കും സാമ്പത്തിക സുരക്ഷയൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ സ്വര്‍ണ നിക്ഷേപ പദ്ധതി
ദുബായ് : പ്രവാസികള്‍ക്കും സാമ്പത്തിക സുരക്ഷയൊരുക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്വര്‍ണ നിക്ഷേപ പദ്ധതി സഹായകരമാകുന്നു. സ്വര്‍ണത്തിന്റെ ഇറക്കുമതി നിയന്ത്രിക്കാനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന നടപടികളില്‍ രണ്ട് പദ്ധതികളുണ്ട്. സ്വര്‍ണം ...