പഹൽഗാം ഭീകരാക്രമണം: സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി: തിരിച്ചടി എപ്പോൾ എങ്ങനെ എവിടെ വച്ചെന്ന് സൈന്യം തീരുമാനിക്കും
ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരിച്ചടിയുടെ രീതി, സമയം, ലക്ഷ്യം എന്നിവ തീരുമാനിക്കാൻ സൈന്യത്തിന് പൂർണ്ണ ...