കാശ്മീര്‍ വിഘടനവാദികളുടെ സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു ; ശക്തമായ നിലപാടെടുത്ത് ഇന്ത്യ
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരിലെ വിഘടനവാദിനേതാക്കളുടെ സുരക്ഷ പിന്‍വലിച്ചു. മിർവായിസ് ഉമർ ഫാറൂഖ്, അബ്ദുൽ ഗനി ബട്ട്, ബിലാൽ ലോൺ, ഹാഷിം ഖുറേശി, ഷാബിർ ഷാ എന്നിവരുടെ ...