സീമാഞ്ചൽ എക്സ്പ്രസിന് നേരെ വെടിവയ്പ്പും കല്ലേറും ; ആക്രമണം നടന്നത് ജനറൽ ബോഗിക്ക് നേരെ
പട്ന : സീമാഞ്ചൽ എക്സ്പ്രസിന് നേരെ വെടിവയ്പ്പും കല്ലേറും. ബീഹാറിൽ വെച്ചാണ് സംഭവം നടന്നത്. ഡൽഹി-ഹൗറ പ്രധാന റെയിൽവേ ലൈനിലെ ആരയ്ക്ക് സമീപമാണ് ആക്രമണം ഉണ്ടായത്. സീമാഞ്ചൽ ...








