”സെങ്കോൽ നീതിയുടെ പ്രതീകം; പരമ്പരാഗതമായ ചിഹ്നങ്ങൾക്ക് അർഹമായ സ്ഥാനം ലഭിക്കുന്നതിൽ അഭിമാനിക്കുന്നു”; പാർലമെന്റ് ഉദ്ഘാടനത്തിന് മുന്നോടിയായി 30ഓളം ഗുരുക്കന്മാർ രാജ്യതലസ്ഥാനത്ത്
ന്യൂഡൽഹി: പുതിയ പാർലമെന്റ് ഉദ്ഘാടനത്തിന് മുന്നോട്ടിയായി തമിഴ്‌നാട്ടിലെ വിവിധ മഠങ്ങളിൽ നിന്നുള്ള 30ഓളം ഗുരുക്കന്മാർ രാജ്യതലസ്ഥാനത്തെത്തി. സ്വാമിമാരുടെ സംഘം ഉത്തര സ്വാമി മലൈ ക്ഷേത്രത്തിലെത്തി പ്രാർത്ഥനകൾ നടത്തും. ...