Friday, July 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

പിച്ച് അത്ര എളുപ്പമായിരുന്നില്ല, പക്ഷേ ആ കാര്യം എനിക്ക് ഗുണമായി; കൊളംബോയിലെ വെടിക്കെട്ടിന് ശേഷം ഇഷാൻ കിഷൻ പറഞ്ഞത് ഇങ്ങനെ

by Brave India Desk
Feb 16, 2026, 07:31 am IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ടി20 ലോകകപ്പിലെ ഗ്ലാമർ പോരാട്ടത്തിൽ പാകിസ്ഥാനെ തകർത്തെറിഞ്ഞ ആവേശത്തിന് പിന്നാലെ, തന്റെ ബാറ്റിംഗ് രഹസ്യം വെളിപ്പെടുത്തി ഇന്ത്യൻ താരം ഇഷാൻ കിഷൻ. ഓഫ് സൈഡിൽ താൻ വരുത്തിയ മാറ്റങ്ങളാണ് പാകിസ്ഥാനെതിരായ വിജയത്തിൽ നിർണ്ണായകമായതെന്ന് താരം പറഞ്ഞു.

കൊളംബോയിലെ ദുഷ്കരമായ പിച്ചിൽ 40 പന്തിൽ 77 റൺസ് നേടിയ ഇഷാൻ കിഷന്റെ പ്രകടനമാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. സാധാരണയായി ലെഗ് സൈഡിൽ കൂടുതൽ റൺസ് കണ്ടെത്തുന്ന ഇഷാൻ, ഇന്നലെ ഓഫ് സൈഡിലും പാക് ബൗളർമാരെ കടന്നാക്രമിക്കുകയായിരുന്നു.

Stories you may like

കോമൺവെൽത്ത് ഗെയിംസിൽ മത്സരം ആരംഭിക്കുന്നതിനു മുൻപേ ഇന്ത്യക്ക് ആദ്യ മെഡൽ ; ചരിത്ര നേട്ടവുമായി ലവ്ലിന ബോർഗോഹെയ്ൻ

ഇഷാൻ കിഷൻ കത്തിക്കയറിയപ്പോൾ ഞാൻ വെറുമൊരു കാഴ്ചക്കാരനായി; ലോകകപ്പ് സ്വപ്നങ്ങൾ കരിഞ്ഞുപോയ ആ രാത്രികളെക്കുറിച്ച് സഞ്ജു സാംസൺ

“തുടക്കത്തിൽ വിക്കറ്റ് അത്ര എളുപ്പമായിരുന്നില്ല. നമ്മളിലുള്ള വിശ്വാസവും കരുത്തും മാത്രമാണ് പ്രധാനം. ഓഫ് സൈഡ് കളി മെച്ചപ്പെടുത്താൻ ഞാൻ ഒരുപാട് അധ്വാനിച്ചിട്ടുണ്ട്. പാകിസ്ഥാനെതിരായ വിജയം പ്രത്യേകതയുള്ളതാണ്. ഇത് ടീമിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല,” ഇഷാൻ പറഞ്ഞു. ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ഇഷാന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തി.

“ഈ വിജയം ഇന്ത്യയ്ക്കുള്ളതാണ്. തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടമായിട്ടും (0/1) ഉത്തരവാദിത്തം ഏറ്റെടുത്ത രീതി അത്ഭുതകരമാണ്. ഇഷാൻ ഔട്ട് ഓഫ് ദി ബോക്സ് ആയാണ് ഇന്നലെ ബാറ്റ് ചെയ്തത്. ആ പിച്ചിൽ 155 റൺസ് തന്നെ നല്ല സ്കോറായിരുന്നു, എന്നാൽ 175 എന്നത് അതിനും മേലെയായിരുന്നു,” സൂര്യകുമാർ വ്യക്തമാക്കി.

ഇന്നലെ നടന്ന ആവേശ പോരിൽ ടി20 ലോകകപ്പിലെ മഹാപോരാട്ടത്തിൽ പാകിസ്ഥാനെ 61 റൺസിന് തകർത്ത് ടീം ഇന്ത്യ സൂപ്പർ-8 റൗണ്ടിലേക്ക് യോഗ്യത നേടി. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ ആധിപത്യം പുലർത്തിയാണ് നീലപ്പട ചരിത്ര വിജയം സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇഷാൻ കിഷന്റെ തകർപ്പൻ ബാറ്റിംഗ് മികവിൽ 20 ഓവറിൽ 175 റൺസെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാന് ഇന്ത്യൻ ബൗളിംഗ് നിരയുടെ കൃത്യതയ്ക്ക് മുന്നിൽ മറുപടിയുണ്ടായിരുന്നില്ല. 114 റൺസിന് പാക് പട മുഴുവനായും പുറത്തായി.

Tags: IINDIAN CRICKETbcciIshan Kishan
ShareTweetSendShare

Latest stories from this section

ആ താരം വിക്കറ്റ് എടുത്തിട്ടും ആർക്കും സന്തോഷമില്ല, എങ്ങനെ ആഹ്ലാദിക്കും….; നിർഭാഗ്യത്തിന്റെ അവസാനവാക്കായി മോർണെ മോർക്കൽ; റെക്കോഡ് നോക്കാം

വിക്കറ്റ് വീണാൽ സഹതാരങ്ങൾ നോക്കുന്നത് അമ്പയറെ!; മോർണേ മോർക്കലിന്റെ പേരിലുള്ള ആരും ആഗ്രഹിക്കാത്ത ആ വിചിത്ര റെക്കോർഡ്

ഗില്ലിന്റെ ആ ഷോട്ടുകൾ വേറെ ലെവൽ ക്ലാസ്സ്, ടിവി ഓൺ ചെയ്താൽ കാണേണ്ടത് ഇവനെയാണ്; ഇന്ത്യൻ നായകനെ വാനോളം പുകഴ്ത്തി മൊയീൻ അലി

ഗില്ലിന്റെ ആ ഷോട്ടുകൾ വേറെ ലെവൽ ക്ലാസ്സ്, ടിവി ഓൺ ചെയ്താൽ കാണേണ്ടത് ഇവനെയാണ്; ഇന്ത്യൻ നായകനെ വാനോളം പുകഴ്ത്തി മൊയീൻ അലി

അവനെ ഇനി റൊണാൾഡോ എന്ന് വിളിക്കരുത്, കാരണം അവൻ കപ്പടിച്ചു!; സ്പെയിനിന്റെ വിക്ടറി പരേഡിൽ ക്രിസ്റ്റ്യാനോയ്ക്ക് നേരെ പരസ്യമായ ‘കൊട്ട്;; സംഭവം ഇങ്ങനെ

അവനെ ഇനി റൊണാൾഡോ എന്ന് വിളിക്കരുത്, കാരണം അവൻ കപ്പടിച്ചു!; സ്പെയിനിന്റെ വിക്ടറി പരേഡിൽ ക്രിസ്റ്റ്യാനോയ്ക്ക് നേരെ പരസ്യമായ ‘കൊട്ട്;; സംഭവം ഇങ്ങനെ

ട്വന്റി-20യിലെ രാജാക്കന്മാർക്ക് ഏകദിന ലോകകപ്പിൽ നോ എൻട്രി; സഞ്ജുവിനെയും അഭിഷേക് ശർമ്മയെയും പച്ചയ്ക്ക് തള്ളി മുൻ ഇന്ത്യൻ ഓപ്പണർ, സ്‌ക്വാഡ് ഇങനെ

ട്വന്റി-20യിലെ രാജാക്കന്മാർക്ക് ഏകദിന ലോകകപ്പിൽ നോ എൻട്രി; സഞ്ജുവിനെയും അഭിഷേക് ശർമ്മയെയും പച്ചയ്ക്ക് തള്ളി മുൻ ഇന്ത്യൻ ഓപ്പണർ, സ്‌ക്വാഡ് ഇങനെ

Discussion about this post

Latest News

‘എല്ലാം കഴിഞ്ഞു ബ്രോ, ഇനി സമരം അവസാനിപ്പിച്ചേക്കൂ, ഭക്ഷണം ഞാൻ കൊടുത്തയക്കാം’ ; സോനം വാങ്ചുകിനോട് സൽമാൻ ഖാൻ

‘എല്ലാം കഴിഞ്ഞു ബ്രോ, ഇനി സമരം അവസാനിപ്പിച്ചേക്കൂ, ഭക്ഷണം ഞാൻ കൊടുത്തയക്കാം’ ; സോനം വാങ്ചുകിനോട് സൽമാൻ ഖാൻ

അല്പം മെലിഞ്ഞിട്ടുണ്ട്, നല്ല ക്ഷീണവും ഉണ്ട്, വേറെ പ്രശ്നങ്ങളൊന്നുമില്ല ; സോനം വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ റിപ്പോർട്ടുമായി സഫ്ദർജംഗ് ആശുപത്രി

കളി കൈവിട്ടു പോകുന്നു ; സിജെപി പ്രക്ഷോഭത്തിൽ സാമൂഹികവിരുദ്ധ ശക്തികൾ കടന്നുകൂടിയെന്ന് സോനം വാങ്ചുക് ; സമാധാനം പാലിക്കണമെന്ന് അടിയന്തര അഭ്യർത്ഥന

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം വിജയകരം ; ഇന്ത്യയുടെ ആകാശത്തിന് തദ്ദേശീയ കവചമെന്ന ചരിത്ര നേട്ടം

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം വിജയകരം ; ഇന്ത്യയുടെ ആകാശത്തിന് തദ്ദേശീയ കവചമെന്ന ചരിത്ര നേട്ടം

ദുരന്തം വിതച്ച് പ്രളയം : അസമിൽ മരണം 40 കടന്നു, 80-ലധികം പേരെ കാണാനില്ല; നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം എത്തും

ദുരന്തം വിതച്ച് പ്രളയം : അസമിൽ മരണം 40 കടന്നു, 80-ലധികം പേരെ കാണാനില്ല; നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം എത്തും

ഇസ്രായേലുമായുള്ള ബന്ധം മുഖ്യം ; ആണവ കരാർ യാഥാർത്ഥ്യമാകാൻ സൗദി അറേബ്യ അബ്രഹാം ഉടമ്പടിയിൽ ഒപ്പുവെക്കണമെന്ന് ട്രംപ്

ഇസ്രായേലുമായുള്ള ബന്ധം മുഖ്യം ; ആണവ കരാർ യാഥാർത്ഥ്യമാകാൻ സൗദി അറേബ്യ അബ്രഹാം ഉടമ്പടിയിൽ ഒപ്പുവെക്കണമെന്ന് ട്രംപ്

ചോദ്യപേപ്പർ ചോർച്ച പുതിയ കാര്യമല്ല, പക്ഷേ മോദി സർക്കാർ ആണ് ആദ്യമായി അതിനെതിരെ നിയമം കൊണ്ടുവന്നത് ; ശ്രദ്ധ നേടി മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ

ചോദ്യപേപ്പർ ചോർച്ച പുതിയ കാര്യമല്ല, പക്ഷേ മോദി സർക്കാർ ആണ് ആദ്യമായി അതിനെതിരെ നിയമം കൊണ്ടുവന്നത് ; ശ്രദ്ധ നേടി മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ

പാസ്പോർട്ട് റദ്ദാക്കും ; ജന്തർ മന്തർ അക്രമ സംഭവങ്ങളിൽ പ്രക്ഷോഭകർക്കെതിരെ നടപടി കടുപ്പിച്ച് ഡൽഹി പോലീസ്

പാസ്പോർട്ട് റദ്ദാക്കും ; ജന്തർ മന്തർ അക്രമ സംഭവങ്ങളിൽ പ്രക്ഷോഭകർക്കെതിരെ നടപടി കടുപ്പിച്ച് ഡൽഹി പോലീസ്

ജൂലൈ 24-ന് രാജ്യം സ്തംഭിപ്പിക്കണം ; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

ജൂലൈ 24-ന് രാജ്യം സ്തംഭിപ്പിക്കണം ; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies