കേരളത്തിൽ സഖ്യമില്ല, ഇൻഡി സഖ്യത്തിലെ ഏകോപന സമിതിയിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗത്തെ അയക്കും: നട്ടെല്ലില്ലാത്ത തീരുമാനവുമായി സിപിഎം കേന്ദ്രകമ്മിറ്റി
ന്യൂഡൽഹി : ഇൻഡി സഖ്യത്തിന്റെ ഏകോപന സമിതിയിലേക്ക് സി പി എമ്മും ഉണ്ടായേക്കുമെന്നാണ് സൂചന. പുതിയ മുന്നണിയിലേക്ക് ഒരു അംഗത്തെ അയക്കുക എന്നതാണ് സിപിഎമ്മിന്റെ പ്രധാന അജണ്ടയെന്ന് ...