ഏറ്റവും നീളം കൂടിയ ഇരട്ട-പാത തുരങ്കം; സെല തുരങ്കം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
ഇറ്റാനഗർ:ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇരട്ട-പാത തുരങ്കം സേല ടണൽ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 10,000 കോടി രൂപയുടെ നിരവധി വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം ...