ആഡംബര ഷോപ്പിംഗിനായി ആദ്യത്തെ കുഞ്ഞിനെ വിറ്റു,പണം ലക്ഷ്യമിട്ട് രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ച് വിറ്റു.അമ്മ അറസ്റ്റിൽ
ആഡംബര ഷോപ്പിംഗിന് പണം കണ്ടെത്താനായി രണ്ട് മക്കളെ വിറ്റ അമ്മയ്ക്ക് അഞ്ചുവർഷം തടവുശിക്ഷ വിധിച്ച് കോടതി. ലൈവ് സ്ട്രീമേഴ്‌സിന് പണം നൽകാനും വിലകൂടിയ വസ്ത്രങ്ങളും മറ്റും വാങ്ങാനുമാണ് ...