പ്രസവത്തിനിടെ കുഞ്ഞ് മരിച്ചെന്ന് കുടുംബത്തെ വിശ്വസിപ്പിച്ച് മറ്റൊരാൾക്ക് വിറ്റ് പണം വാങ്ങി ഡോക്ടർമാർ; അമ്മയുടെ പോരാട്ടത്തിനൊടുവിൽ സത്യം പുറത്ത്; ആശുപത്രി പൂട്ടിച്ച് സർക്കാർ
ലക്‌നൗ: കുഞ്ഞ് മരിച്ചെന്ന് കുടുംബത്തെ വിശ്വസിപ്പിച്ച് വിറ്റ് പണം വാങ്ങിയ സംഭവത്തിൽ വഴിത്തിരിവായത് അമ്മയുടെ പോരാട്ടവീര്യം. സംഭവത്തിൽ രണ്ട് ഡോക്ടർമാരെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലാണ് സംഭവം. പ്രസവത്തിനിടെ ...