പുതിയ ദിവസത്തേക്കൊരു സെൻ ധ്യാന കഥ
സെൻ കഥകളെപ്പറ്റി മിക്കവരും കേട്ടിട്ടുണ്ടാവുമല്ലോ. ഉൾക്കാഴ്ച നൽകുന്ന ചെറു കഥകളാണിവ. ജപ്പാനിനെ സെൻ ബുദ്ധ സമ്പ്രദായത്തിലെ ഗുരുക്കന്മാരാണ് ഈ കഥകൾ പ്രചാരത്തിലാക്കിയത്. വിരുദ്ധോക്തിയെന്നോ യുക്തിരഹിതമെന്നോ ഒക്കെ തോന്നുന്ന ...








