ചാരവൃത്തിയെന്ന് സംശയം: മണിക്കൂറുകളോളം ചോദ്യം ചെയ്തു, നടപടികൾക്കു ശേഷം ചൈനീസ് സൈനികനെ തിരികെ അയച്ചു
ലഡാക്ക്: ലഡാക്കിൽ പിടികൂടിയ ചൈനീസ് സൈനികനെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു. ഡെംചോക്കിൽ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സൈനികനെ ഇന്ന് രാവിലെയാണ് ഇന്ത്യൻ സേന പിടികൂടിയത്. കോർപ്പറൽ ...