ജോലി ഇല്ലെങ്കിലും ശമ്പളം നിലയ്ക്കില്ല; അക്കൗണ്ടിൽ എത്തുക മാസം 40,000 രൂപ; അറിയാതെ പോകരുത് പോസ്റ്റ് ഓഫീസിന്റെ ഈ പദ്ധതി
എറണാകുളം: സാമ്പത്തിക സുരക്ഷയ്ക്കായി ജോലി മാത്രം മതിയെന്ന് കരുതുന്നവരാണ് എല്ലാവരും. അതുകൊണ്ട് തന്നെ ജോലിയുള്ള ധൈര്യത്തിൽ വരുമാനമായി ലഭിക്കുന്ന പണം മുഴുവൻ ചിലവാക്കും. ഇക്കൂട്ടരെ വലിയ സാമ്പത്തിക ...