അമേരിക്കൻ പ്രസിഡന്റിന്റെ എഐ ഉപദേശകനായി ശ്രീറാം കൃഷ്ണൻ; ഏതാണീ യുവാവ്?
ന്യൂയോർക്ക്; നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയ ഉപദേശകനായി ഇന്ത്യൻ-അമേരിക്കൻ എഴുത്തുകാരനും സംരംഭകനുമായ ശ്രീറാം കൃഷ്ണനെ തിരഞ്ഞെടുത്തിരിക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സീനിയർ വൈറ്റ് ഹൗസ് പോളിസി ...