എഞ്ചിനീയർക്ക് 7 ലക്ഷം, സ്വീപ്പർക്ക് 2 ലക്ഷം! ഞെട്ടിപ്പിക്കുന്ന ശമ്പളക്കണക്കുമായി തെലങ്കാന; പ്രതിമാസം ചെലവാക്കുന്നത് 6,000 കോടി
സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്റെയും പെൻഷന്റെയും കാര്യത്തിൽ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് തെലങ്കാന സർക്കാർ. സംസ്ഥാനത്തെ മുതിർന്ന ശുചീകരണ തൊഴിലാളികൾക്ക് പ്രതിമാസം രണ്ട് ലക്ഷം രൂപ വരെയും ചീഫ് ...








