രാജ്യദ്രോഹി; ശത്രുരാജ്യത്തിനായി രഹസ്യവിവരങ്ങൾ കൈമാറി; പാക് ചാരൻ പിടിയിൽ; പിടിച്ചെടുത്തത് നിരവധി രേഖകൾ
കൊൽക്കത്ത; പാകിസ്താൻ ചാരനായി പ്രവർത്തിച്ചിരുന്ന 36 കാരനെ കൊൽക്കത്തയിൽ വെച്ച് അറസ്റ്റ് ചെയ്തതായി വിവരം. ഇയാളുടെ കൈവശം നിരവധി തന്ത്രപ്രധാനമായ രേഖകൾ പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. രഹസ്യവിവരത്തിന്റെ ...