ജനസംഖ്യാ സെൻസസ് സെപ്റ്റംബറിൽ ആരംഭിച്ചേക്കും ; 18 മാസം കൊണ്ട് പൂർത്തിയാകും
ന്യൂഡൽഹി : ഇന്ത്യ ഏറെ നാളുകളായി കാത്തിരുന്ന ജനസംഖ്യാ സെൻസസ് സെപ്റ്റംബറിൽ ആരംഭിച്ചേക്കുമെന്ന് സൂചന. ഏതാണ്ട് 18 മാസം എടുത്തായിരിക്കും സെൻസസ് പൂർത്തിയാക്കുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ...