ഇന്ത്യൻ ബോളർമാരെ ഭയമില്ലാതെ നേരിട്ട സെനുരാൻ മുത്തുസാമി നിസാരക്കാരനല്ല, തോറ്റു പോയി എന്ന് കരുതി വിഷമിച്ചിരിക്കുന്നവർ അറിയേണ്ട ചരിത്രം
ഒരു ക്രിക്കറ്റ് താരത്തിനെ ഏവരും ശ്രദ്ധിച്ചു തുടങ്ങുന്നത് അവന്റെ യൗവന കാലത്താണ്. അവിടെ നിന്ന് അവന്റെ വളർച്ച കാണുന്ന നമ്മൾ കരിയറിന്റെ അവസാന ഭാഗം വരെയുള്ള ഗ്രാഫ് ...








