‘ഇന്ത്യയുമായി അചഞ്ചലമായ ബന്ധം’ ; ഊർജ്ജ ഉടമ്പടികളിൽ ഒരു മാറ്റവും ഇല്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി
മോസ്‌കോ : ഇന്ത്യയുമായുള്ള പ്രതിരോധ, സാമ്പത്തിക, ബഹിരാകാശ മേഖലകളിലെ സഹകരണം റഷ്യ കൂടുതൽ ശക്തമാക്കുമെന്ന് വ്യക്തമാക്കി റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ്. ബെയ്ജിംഗിലെ ചർച്ചകൾക്ക് പിന്നാലെ, ബ്രിക്സ് ...








