Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

‘ഇന്ത്യയുമായി അചഞ്ചലമായ ബന്ധം’ ; ഊർജ്ജ ഉടമ്പടികളിൽ ഒരു മാറ്റവും ഇല്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി

by Brave India Desk
May 14, 2026, 12:05 pm IST
in News, India, International
Oplus_16908288

Oplus_16908288

Share on FacebookTweetWhatsAppTelegram

മോസ്‌കോ : ഇന്ത്യയുമായുള്ള പ്രതിരോധ, സാമ്പത്തിക, ബഹിരാകാശ മേഖലകളിലെ സഹകരണം റഷ്യ കൂടുതൽ ശക്തമാക്കുമെന്ന് വ്യക്തമാക്കി റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ്. ബെയ്ജിംഗിലെ ചർച്ചകൾക്ക് പിന്നാലെ, ബ്രിക്സ് (BRICS) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിൽ എത്തുന്നതിന് മുന്നോടിയായാണ് ലാവ്‌റോവ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ റഷ്യ ഒരുകാലത്തും വീഴ്ച വരുത്തിയിട്ടില്ല. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ല എന്നും സെർജി ലാവ്‌റോവ് വ്യക്തമാക്കി.

അന്താരാഷ്ട്ര സമ്മർദ്ദങ്ങളും അനാരോഗ്യകരമായ മത്സരങ്ങളും’ നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ ഊർജ്ജ സുരക്ഷയിൽ റഷ്യ എന്നും പങ്കാളിയായിരിക്കുമെന്ന് ലാവ്‌റോവ് സൂചിപ്പിച്ചു. ആഗോള ഊർജ്ജ വിപണി കൈയടക്കാനും റഷ്യൻ വിതരണ ശൃംഖലയെ തകർക്കാനും അമേരിക്ക ശ്രമിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം അന്യായമായ നീക്കങ്ങളെ അതിജീവിച്ച് ഇന്ത്യയുമായുള്ള കരാറുകൾ പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഊർജ്ജ മേഖലയിലെ റഷ്യൻ സഹകരണത്തിന്റെ ഉത്തമ ഉദാഹരണമാണ് തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയമെന്നും ലാവ്‌റോവ് അറിയിച്ചു. 2027-ഓടെ പ്ലാന്റ് പൂർണ്ണ ശേഷിയിൽ പ്രവർത്തിച്ചു തുടങ്ങുമെന്നും റഷ്യൻ വിദേശകാര്യമന്ത്രി വ്യക്തമാക്കി.

Stories you may like

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

Tags: russiaINDIA RUSSIASergey Lavrov
ShareTweetSendShare

Latest stories from this section

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

Latest News

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology