ചലച്ചിത്ര – സീരിയൽ നടിയും ബാലേ കലാകാരിയുമായ ശ്രീലക്ഷ്മി അന്തരിച്ചു
കുറിച്ചി: ചലച്ചിത്ര - സീരിയൽ നടിയും ബാലേ കലാകാരിയുമായ സചിവോത്തമപുരം തകിടിയേൽ രാജമ്മയുടെ മകൾ ശ്രീലക്ഷ്മി (രജനി-38) അന്തരിച്ചു. ചെല്ലപ്പൻ ഭവാനീദേവിയുടെ ഭാരതീയ നൃത്തകലാക്ഷേത്രത്തിൽ നൃത്തം അഭ്യസിച്ച് ...