‘തനിക്കെതിരേ ചുമത്തിയ വഞ്ചനാക്കുറ്റമടക്കം നിലനില്‍ക്കില്ല’; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി വ്യാജ അഭിഭാഷക സെസി സേവ്യര്‍ കോടതിയിൽ
കൊച്ചി: തനിക്കെതിരേ ചുമത്തിയ വഞ്ചനാക്കുറ്റമടക്കം നിലനില്‍ക്കില്ലെന്ന വാദവുമായി ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. ഇവരുടെ ഹര്‍ജി ഉടന്‍ പരിഗണിച്ചേക്കും. കേസെടുത്ത് ...