പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സപ്തതി ആഘോഷം സേവാ സപ്താഹ് ആയി ആചരിക്കും : രാജ്യമൊട്ടാകെ സേവന പ്രവർത്തനങ്ങൾക്ക് പദ്ധതിയിട്ട് ബിജെപി
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപതാം പിറന്നാൾ വൻ ആഘോഷമാക്കാൻ പദ്ധതിയിട്ട് ബിജെപി.സെപ്റ്റംബർ 17 നാണ് പ്രധാനമന്ത്രിയുടെ പിറന്നാൾ. ആയതിനാൽ, സെപ്റ്റംബർ 14 മുതൽ 20 വരെ ...