മഹാരാഷ്ട്ര ഓർഡനൻസ് ഫാക്ടറിയിൽ സ്ഫോടനം: എട്ട് പേർക്ക് ദാരുണാന്ത്യം ; ഏഴ് പേർക്ക് പരിക്ക്
മുംബൈ : മഹാരാഷ്ട്രയിൽ ആയുധനിർമാണശാലയിൽ വൻേ സ്‌ഫോടനം. സ്ഫോടനത്തിൽ എട്ട് പേർ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിൽ രാവിലെ 10 മണിയോടെയാണ് ...