അമേരിക്കക്കാര്‍ക്ക് ലൈംഗിക വിരക്തി, യുവാക്കള്‍ക്ക് താത്പര്യമില്ല; ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട്
അമേരിക്കന്‍ യുവത്വത്തിന് ലൈംഗികതയോട് താത്പര്യം കുറയുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. നാഷണല്‍ സര്‍വേ ഓഫ് ഫാമിലി ഗ്രോത്ത് പുറത്തുവിട്ട വിവരങ്ങള്‍ വിശകലനം ചെയ്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാമിലി ...