ഇന്ന് അവൾ മതി, നാളെ അവൻ..ഇടയ്ക്കിടെ ലൈംഗിക,പ്രണയതാത്പര്യം മാറിക്കൊണ്ടിരിക്കുന്നവർ; എന്താണ് അബ്രോസെക്ഷ്വാലിറ്റി?
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്ന വാക്കാണ് അബ്രോസെക്ഷ്വാലിറ്റി. നിരവധി പേരാണ് തങ്ങൾ അത്തരം ലൈംഗികതാത്പര്യം ഉള്ളവരാണെന്ന് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. സാധാരണയായി ലൈംഗികതാത്പര്യങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യരെ ഹെട്രോസെക്ഷൽ,ഹോമോസെക്ഷ്വൽ,ബൈ ...








