ലൈംഗിക സംതൃപ്തിയ്ക്കായും ഇന്ത്യക്കാർ പണം ചെലവഴിച്ച് തുടങ്ങി; ടൂത്ത് ബ്രഷും സോപ്പും പോലെ സെക്ഷ്വൽ വെൽനസ് ഉൽപ്പന്നങ്ങളും സാധാരണമാകും; ലീസ മംഗൽദാസ്
ന്യൂഡൽഹി; ഇന്ത്യയിലെ ഉപഭോക്തൃ സംസ്‌കാരത്തിലും സ്വഭാവത്തിലും കാര്യമായ മാറ്റങ്ങൾ വരുന്നതിന്റെ വ്യക്തമായ സൂചനകൾ വ്യക്തമാക്കി പ്രമുഖ അഭിഭാഷക ലീസ മംഗൽദാസ്. അവശ്യസാധനങ്ങൾ മാത്രം വാങ്ങുകയെന്ന സംസ്‌കാരത്തിൽ നിന്ന് ...