Monday, July 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം ; റമദാൻ സന്ദേശം കൈമാറി, ചർച്ചയായത് നിർണ്ണായക വിഷയങ്ങൾ!

by Brave India Desk
Feb 16, 2026, 06:16 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ. ഡൽഹിയിൽ നടന്ന സൗഹൃദപരമായ കൂടിക്കാഴ്ചയിൽ രാജ്യത്തെ മുസ്ലിം ന്യൂനപക്ഷങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും സാമൂഹിക-വിദ്യാഭ്യാസ മേഖലകളിലെ വികസനസാധ്യതകളും ഇരുനേതാക്കളും ചർച്ച ചെയ്തു. ‘മാനവികതയ്ക്കൊപ്പം’ എന്ന പ്രമേയത്തിൽ അടുത്തിടെ കേരളത്തിൽ നടത്തിയ യാത്രയ്ക്കിടെ ജനങ്ങളിൽ നിന്ന് ലഭിച്ച പരാതികളും നിർദ്ദേശങ്ങളും അടങ്ങിയ നിവേദനം കാന്തുപുരം പ്രധാനമന്ത്രിക്ക് കൈമാറി.  റമദാൻ മാസത്തിന്റെ സന്ദേശവും അദ്ദേഹം പ്രധാനമന്ത്രിയുമായി പങ്കുവെച്ചു.

ന്യൂനപക്ഷ ക്ഷേമം, വിദ്യാഭ്യാസ പുരോഗതി, അന്താരാഷ്ട്ര തലത്തിലെ സുപ്രധാന സംഭവവികാസങ്ങൾ എന്നിവ ചർച്ചയിൽ വിഷയമായി. മൗലാന ആസാദ് നാഷണൽ ഫെല്ലോഷിപ്പ് ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ പദ്ധതികൾ പുനഃസ്ഥാപിക്കണമെന്നും വഖഫ് സ്വത്തുക്കളുടെയും ചരിത്രപ്രസിദ്ധമായ പള്ളികളുടെയും സംരക്ഷണം ഉറപ്പാക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. ഉത്തരേന്ത്യയിലെ ജാമിഅ അഷ്റഫിയ്യ പോലുള്ള ഇസ്‌ലാമിക സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളികളും അലിഗഡ് സർവകലാശാലയുടെ മലപ്പുറം സെന്ററിന്റെ വികസനവും അദ്ദേഹം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ട്രെയിൻ സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യവും കൂടിക്കാഴ്ചയിൽ ഉന്നയിച്ചു.

Stories you may like

എന്നെ ആരെങ്കിലും കൈകാര്യം ചെയ്താൽ അതിനുത്തരവാദി ജില്ലാ സെക്രട്ടറി’; ആഞ്ഞടിച്ച് ജി. സുധാകരൻ,

പുതിയ വോട്ടർമാർ മാതാപിതാക്കളുടെ വിവരങ്ങൾ നൽകണം: നിബന്ധനയുമായി തെരഞ്ഞെടുപ്പ്കമ്മീഷൻ,

സമസ്തയുടെയും ജാമിഅ മർക്കസിന്റെയും നേതൃത്വത്തിൽ നടക്കുന്ന വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. ഇത്തരം പ്രവർത്തനങ്ങൾ രാജ്യത്തിന്റെ യശസ്സ് ആഗോളതലത്തിൽ ഉയർത്താൻ സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: Narendra Modikanthapurampm modi
ShareTweetSendShare

Latest stories from this section

പ്രതിപക്ഷ നേതാവിനോട് കയർത്തു സംസാരിച്ചിട്ടില്ല, പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജം; സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകാൻ ഒരുങ്ങി കെ.എൻ. ബാലഗോപാൽ

പ്രതിപക്ഷ നേതാവിനോട് കയർത്തു സംസാരിച്ചിട്ടില്ല, പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജം; സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകാൻ ഒരുങ്ങി കെ.എൻ. ബാലഗോപാൽ

പൗരത്വം മറച്ചുവെച്ച് റേഷൻ കാർഡും വോട്ടർ ഐഡിയും ഒപ്പിച്ചു; കർണാടകയിൽ പാകിസ്താൻ സ്വദേശികളായ അമ്മയും മകനും പിടിയിൽ

പൗരത്വം മറച്ചുവെച്ച് റേഷൻ കാർഡും വോട്ടർ ഐഡിയും ഒപ്പിച്ചു; കർണാടകയിൽ പാകിസ്താൻ സ്വദേശികളായ അമ്മയും മകനും പിടിയിൽ

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ വരുന്നു, പച്ചക്കൊടി വീശാൻ നരേന്ദ്ര മോദി; ൻ വികസന കുതിപ്പിനൊരുങ്ങി ഹരിയാന

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ വരുന്നു, പച്ചക്കൊടി വീശാൻ നരേന്ദ്ര മോദി; ൻ വികസന കുതിപ്പിനൊരുങ്ങി ഹരിയാന

കീഴ്‌വഴക്കമല്ല എൽഡിഎഫാണ് വലുത്, ആ സ്ഥാനം ഞങ്ങൾക്ക് ലഭിച്ചേ തീരൂ; ചർച്ചയ്ക്ക് തൊട്ടുമുമ്പ് സിപിഎമ്മിന് മുന്നറിയിപ്പ് നൽകി ബിനോയ് വിശ്വം

കീഴ്‌വഴക്കമല്ല എൽഡിഎഫാണ് വലുത്, ആ സ്ഥാനം ഞങ്ങൾക്ക് ലഭിച്ചേ തീരൂ; ചർച്ചയ്ക്ക് തൊട്ടുമുമ്പ് സിപിഎമ്മിന് മുന്നറിയിപ്പ് നൽകി ബിനോയ് വിശ്വം

Discussion about this post

Latest News

ഇറാന്റെ പുതിയ പരമോന്നത നേതാവായി മകൻ മൊജ്തബ ഖമേനി;  ഖമേനിയുടെ പിൻഗാമിയെ പ്രഖ്യാപിച്ചു

ഇറാനെ തൊട്ടാൽ! ട്രംപും നെതന്യാഹുവും അടക്കം 13 ആഗോള നേതാക്കളെ വധിക്കാൻ ഇറാന്റെപ്രതികാരപ്പട്ടിക

പോസ്റ്റൽ ബാലറ്റുകളിൽ തിരുത്തൽ വരുത്തിയെന്ന് വെളിപ്പെടുത്തൽ ; ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്

എന്നെ ആരെങ്കിലും കൈകാര്യം ചെയ്താൽ അതിനുത്തരവാദി ജില്ലാ സെക്രട്ടറി’; ആഞ്ഞടിച്ച് ജി. സുധാകരൻ,

ബാങ്കോക്കിനെ നടുക്കി പബ്ബിൽ വൻ തീപിടിത്തം; 27 പേർ വെന്തുമരിച്ചു, 22 പേരുടെ നില അതീവഗുരുതരം, മരണസംഖ്യ ഉയർന്നേക്കാം!

ബാങ്കോക്കിനെ നടുക്കി പബ്ബിൽ വൻ തീപിടിത്തം; 27 പേർ വെന്തുമരിച്ചു, 22 പേരുടെ നില അതീവഗുരുതരം, മരണസംഖ്യ ഉയർന്നേക്കാം!

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ഇറാനെ അരിച്ചുപെറുക്കി അമേരിക്കൻ ബോംബാക്രമണം; മിസൈൽ താവളങ്ങളുംയുദ്ധക്കപ്പലുകളും തകർത്തു, ഗൾഫ് മേഖല യുദ്ധഭീതിയിൽ!

ഉപതിരഞ്ഞെടുപ്പുകൾ ; കേരളത്തിൽ കോൺഗ്രസും ഗുജറാത്തിൽ ബിജെപിയും ലീഡ് ചെയ്യുന്നു

പുതിയ വോട്ടർമാർ മാതാപിതാക്കളുടെ വിവരങ്ങൾ നൽകണം: നിബന്ധനയുമായി തെരഞ്ഞെടുപ്പ്കമ്മീഷൻ,

കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നവരാണോ? കാൻസർ വരാതിരിക്കാൻ ഈ ഒരു കാര്യം ശ്രദ്ധിക്കൂ!

കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നവരാണോ? കാൻസർ വരാതിരിക്കാൻ ഈ ഒരു കാര്യം ശ്രദ്ധിക്കൂ!

താത്ത്വികമായ ഒരു അവലോകനത്തിന്റെ ആവശ്യമില്ല, എന്തുകൊണ്ട് നമ്മൾ തോറ്റു എന്നതിന് സിമ്പിൾ ഉത്തരങ്ങൾ; ഇന്ത്യൻ ടീമിന് പറ്റിയ പിഴവുകൾ നോക്കിയാൽ വില്ലൻ അയാൾ

താത്ത്വികമായ ഒരു അവലോകനത്തിന്റെ ആവശ്യമില്ല, എന്തുകൊണ്ട് നമ്മൾ തോറ്റു എന്നതിന് സിമ്പിൾ ഉത്തരങ്ങൾ; ഇന്ത്യൻ ടീമിന് പറ്റിയ പിഴവുകൾ നോക്കിയാൽ വില്ലൻ അയാൾ

പ്രതിപക്ഷ നേതാവിനോട് കയർത്തു സംസാരിച്ചിട്ടില്ല, പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജം; സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകാൻ ഒരുങ്ങി കെ.എൻ. ബാലഗോപാൽ

പ്രതിപക്ഷ നേതാവിനോട് കയർത്തു സംസാരിച്ചിട്ടില്ല, പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജം; സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകാൻ ഒരുങ്ങി കെ.എൻ. ബാലഗോപാൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies