മാമ്മൂക്കോയ പറഞ്ഞതും ഒരു മകളോട് പറയാൻ പറ്റിയ കാര്യമല്ല,സുധീഷ് കാറിൽ യാത്ര ചെയ്യാൻ ആവശ്യപ്പെട്ടു; ഒന്നിലധികം പ്രമുഖർക്കെതിരെ വെളിപ്പെടുത്തലുമായി നടി
കൊച്ചി; ഹേമകമ്മീഷൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തി ജൂനിയർ ആർട്ടിസ്റ്റും എഴുത്തുകാരിയുമായ ജൂബിത. താരങ്ങളുടെ പേരുകൾ ഉൾപ്പെടെ പറഞ്ഞാണ് ആരോപണങ്ങൾ. ഇടവേള ബാബു, ഇടവേള ബാബു. ...