Sunday, June 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മാമ്മൂക്കോയ പറഞ്ഞതും ഒരു മകളോട് പറയാൻ പറ്റിയ കാര്യമല്ല,സുധീഷ് കാറിൽ യാത്ര ചെയ്യാൻ ആവശ്യപ്പെട്ടു; ഒന്നിലധികം പ്രമുഖർക്കെതിരെ വെളിപ്പെടുത്തലുമായി നടി

by Brave India Desk
Aug 22, 2024, 07:07 pm IST
in Kerala, Cinema, Entertainment
Share on FacebookTweetWhatsAppTelegram

കൊച്ചി; ഹേമകമ്മീഷൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തി ജൂനിയർ ആർട്ടിസ്റ്റും എഴുത്തുകാരിയുമായ ജൂബിത. താരങ്ങളുടെ പേരുകൾ ഉൾപ്പെടെ പറഞ്ഞാണ് ആരോപണങ്ങൾ. ഇടവേള ബാബു, ഇടവേള ബാബു. അദ്ദേഹം എന്നോട് പറഞ്ഞത് ശരീരത്തെ കുറിച്ചുള്ള കാര്യങ്ങൾ തന്നെ ആണ്. അഡ്ജസ്റ്റ്മന്റ് ഉണ്ടെങ്കിൽ A.M.M.A-യിൽ കേറാം. ഒന്നരലക്ഷം രൂപയോ ഒന്നും വേണ്ട. അല്ലെങ്കിൽ ക്യാഷ് അടച്ചിട്ട് കയറണം. അതിന്റെ പേരിൽ 2018-ൽ വാക്കുതർക്കം ഉണ്ടായി.’ എന്ന് താരം പറയുന്നു.

മമ്മൂക്കോയ പറഞ്ഞതും ഒരു മകളോട് പറയാൻ പറ്റിയ കാര്യമല്ല. ആക്റ്റർ സുധീഷ് പലപ്പോഴും വിളിക്കുകയും അദ്ദേഹത്തിനോടൊപ്പം കാറിൽ യാത്ര ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു എന്നും ജുബിത വെളിപ്പെടുത്തി സാജു കൊടിയനുമായ് ഒന്നിച്ച് അഭിനയിക്കുന്ന വേളയിൽ അയാളും ഇത്തരത്തിൽ മോശമായി സമീപിച്ചിട്ടുണ്ടെന്നും താരം പറയുന്നു.

Stories you may like

നിന്നെ എനിക്ക് വേണം മകനെ എന്ന് പറയാൻ അന്ന് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ”; രോഗക്കിടക്കയിൽ താങ്ങായ അമ്മയെക്കുറിച്ച് സലിം കുമാർ പറഞ്ഞ വാക്കുകൾ

ചിരിയുടെ സുൽത്താൻ ഇനി ഓർമ്മ; നടൻ സലിം കുമാർ അന്തരിച്ചു

താൻ സ്‌ക്രിപ്റ്റുകൾ എഴുതി സൂക്ഷിക്കാറുണ്ട്. മമ്മൂട്ടിയുടെ സഹോദരിയുടെ മകന്റെ ഒരു സിനിമ നടക്കുമ്പോൾ അതിൽ ബിജുക്കുട്ടൻ ചേട്ടന്റെ ഭാര്യയായ പൊന്നു എന്ന കഥാപാത്രമായി വേഷമിട്ടിരുന്നു. തന്റെ സ്‌ക്രിപ്റ്റ് കണ്ട അസോസിയേറ്റ് അത് സിനിമയാക്കാമെന്നും പകരം ആവശ്യപ്പെട്ടത് ശരീരമായിരുന്നുവെന്നും നടി കുറ്റപ്പെടുത്തി.

കാററും മഴയും സിനിമയുടെ സംവിധായകൻ ഹരികുമാർ തനിക്ക് നല്ലൊരു വേഷം തന്നിരുന്നു. അതിന്റെ ഷൂട്ടിനിടെ മൂന്ന് ദിവസം കഴിഞ്ഞ് ഫോൺ ചെയ്ത് മഹാറാണിയുടെ ഓപ്പോസിറ്റുള്ള ലോഡ്ജിലേക്ക് എത്താൻ ആവശ്യപ്പെട്ടു. ആർക്കായാലും മനസിലാകും എന്തിനാണ് ലോഡ്ജിലേക്ക് വരാൻ ആവശ്യപ്പെട്ടതെന്ന്. വന്നില്ലെങ്കിൽ സീൻ കട്ട് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും നടി പറയുന്നു.

Tags: sexul harrasmentactress
ShareTweetSendShare

Latest stories from this section

മണവാളൻ മുതൽ അബു വരെ; മലയാളി നെഞ്ചേറ്റിയ സലിം കുമാർ മാജിക്

മണവാളൻ മുതൽ അബു വരെ; മലയാളി നെഞ്ചേറ്റിയ സലിം കുമാർ മാജിക്

പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട് ; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എ.സി മൊയ്തീനും കെ. രാധാകൃഷ്ണനും ഉൾപ്പെടെയുള്ള പ്രതികൾ വിചാരണ നേരിടണമെന്ന് കോടതി

പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട് ; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എ.സി മൊയ്തീനും കെ. രാധാകൃഷ്ണനും ഉൾപ്പെടെയുള്ള പ്രതികൾ വിചാരണ നേരിടണമെന്ന് കോടതി

രക്ഷാപ്രവർത്തന കേസിൽ വഴിത്തിരിവ്; എസ്ഐടിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ്ഐമാർ; എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര മൊഴി

രക്ഷാപ്രവർത്തന കേസിൽ വഴിത്തിരിവ്; എസ്ഐടിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ്ഐമാർ; എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര മൊഴി

അയിത്തം ആരോപണങ്ങൾക്ക് ‘ആദ്യശ്രീ’യുടെ ചിരി മറുപടി; അട്ടപ്പാടി ഓർമ്മകളുമായി വി. മുരളീധരൻ; ഫെയ്‌സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

അയിത്തം ആരോപണങ്ങൾക്ക് ‘ആദ്യശ്രീ’യുടെ ചിരി മറുപടി; അട്ടപ്പാടി ഓർമ്മകളുമായി വി. മുരളീധരൻ; ഫെയ്‌സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

Discussion about this post

Latest News

‘അയോധ്യ രാമക്ഷേത്രത്തിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകൾ നടക്കുന്നു’ ; കോടതി ഇടപ്പെട്ട് അന്വേഷിക്കണമെന്ന് അഖിലേഷ് യാദവ്

‘അയോധ്യ രാമക്ഷേത്രത്തിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകൾ നടക്കുന്നു’ ; കോടതി ഇടപ്പെട്ട് അന്വേഷിക്കണമെന്ന് അഖിലേഷ് യാദവ്

‘പ്രശംസനീയമായ പ്രവർത്തനം കാഴ്ചവയ്ക്കുന്നു’ ; സുവേന്ദു അധികാരിയെ പുകഴ്ത്തി മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

‘പ്രശംസനീയമായ പ്രവർത്തനം കാഴ്ചവയ്ക്കുന്നു’ ; സുവേന്ദു അധികാരിയെ പുകഴ്ത്തി മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

തലയോട്ടി തുറക്കേണ്ട, തുന്നലുകളുമില്ല! കണ്ണിന്റെ സോക്കറ്റിലൂടെ അപൂർവ്വ ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഹൈദരാബാദ് നിംസ്

തലയോട്ടി തുറക്കേണ്ട, തുന്നലുകളുമില്ല! കണ്ണിന്റെ സോക്കറ്റിലൂടെ അപൂർവ്വ ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഹൈദരാബാദ് നിംസ്

‘യഥാർത്ഥ തൃണമൂൽ’ വരുന്നു ; മമത ബാനർജിക്കെതിരെ വമ്പൻ നീക്കവുമായി വിമതർ ; പാർട്ടി പിളർപ്പിലേക്ക്

മമത ബാനർജി ഡൽഹിയിലേക്ക് ; ഇൻഡി സഖ്യത്തിന്റെ യോഗത്തിൽ പങ്കെടുക്കും

അമരിന്ദർ സിംഗ് എങ്ങോട്ടും പോകുന്നില്ല, അദ്ദേഹം ബിജെപിക്കൊപ്പമുണ്ട്; ക്യാപ്റ്റന്റെ കോൺഗ്രസ് മടങ്ങിവരവ് വെറും കിംവദന്തിയെന്ന് ബിജെപി

അമരിന്ദർ സിംഗ് എങ്ങോട്ടും പോകുന്നില്ല, അദ്ദേഹം ബിജെപിക്കൊപ്പമുണ്ട്; ക്യാപ്റ്റന്റെ കോൺഗ്രസ് മടങ്ങിവരവ് വെറും കിംവദന്തിയെന്ന് ബിജെപി

ഐക്യരാഷ്ട്രസഭയുടെ ആദരം ഭാരതത്തിന്; മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഐക്യരാഷ്ട്രസഭയുടെ ആദരം ഭാരതത്തിന്; മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മണിപ്പൂരിന്റെ മണ്ണിൽ ഇനി ഭീകരർ വാഴില്ല; എലൈറ്റ് ‘കോബ്ര’ കമാൻഡോകളെ വിന്യസിച്ച് കേന്ദ്ര സർക്കാർ

മണിപ്പൂരിന്റെ മണ്ണിൽ ഇനി ഭീകരർ വാഴില്ല; എലൈറ്റ് ‘കോബ്ര’ കമാൻഡോകളെ വിന്യസിച്ച് കേന്ദ്ര സർക്കാർ

3 വൻ സ്ഫോടനങ്ങൾ ; ബെയ്റൂട്ടിലെ ഹിസ്ബുള്ള ആസ്ഥാനം തകർത്ത് ഇസ്രായേൽ ; വീണ്ടും വെള്ളത്തിലായി സമാധാനക്കരാർ

3 വൻ സ്ഫോടനങ്ങൾ ; ബെയ്റൂട്ടിലെ ഹിസ്ബുള്ള ആസ്ഥാനം തകർത്ത് ഇസ്രായേൽ ; വീണ്ടും വെള്ളത്തിലായി സമാധാനക്കരാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies