രാഹുൽ ഗാന്ധിയുടെ ഓഫീസിൽ കയറി വാഴനട്ട ശേഷം വീണ്ടും അതിരുകടന്ന പ്രതിഷേധവുമായി എസ്എഫ്‌ഐ; ഏഷ്യാനെറ്റ് ഓഫീസിനുളളിൽ കയറി ബാനർ പതിച്ചു; ജീവനക്കാരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്ന് ചാനൽ
കൊച്ചി: പ്രതിഷേധത്തിന്റെ പേരിൽ കൊച്ചിയിലെ ഏഷ്യാനെറ്റ് ഓഫീസിനുള്ളിലേക്ക് അതിക്രമിച്ചുകയറി സംഘർഷാന്തരീക്ഷം സൃഷ്ടിച്ച എസ്എഫ്‌ഐ പ്രവർത്തകർ്‌ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം. പ്രതിഷേധം പ്രകടിപ്പിക്കാനുളള ജനാധിപത്യ അവകാശങ്ങളുടെ എല്ലാ പരിധികളും ലംഘിക്കുന്നതാണ് ...