sfi-ksu

തിരുവനന്തപുരം ലോ കോളജില്‍ കെ.എസ്.യു.- എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി : രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം ലോ കോളജില്‍ കെ.എസ്.യു.- എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി : രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം ലോ കോളജില്‍ കെ.എസ്.യു- എസ്.എഫ്.ഐ സംഘര്‍ഷം. പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. കോളജ് യൂണിയൻ ഉദ്ഘാടനത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ കെ.എസ്.യു യൂണിറ്റ് ...

മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രുടെ ആക്രമണം : കെ​എ​സ്‌‌യു ​പ്ര​വ​ർ​ത്ത​ക​രെ വ​ള​ഞ്ഞി​ട്ട് മ​ർ​ദി​ച്ചു, എട്ടുപേർ ആശുപത്രിയിൽ

മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രുടെ ആക്രമണം : കെ​എ​സ്‌‌യു ​പ്ര​വ​ർ​ത്ത​ക​രെ വ​ള​ഞ്ഞി​ട്ട് മ​ർ​ദി​ച്ചു, എട്ടുപേർ ആശുപത്രിയിൽ

കൊ​ച്ചി: ഇ​ടു​ക്കി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ കു​ത്തേ​റ്റു മ​രി​ച്ച​തി​നു പി​ന്നാ​ലെ എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രുടെ ആക്രമണം. എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ കെ​എ​സ്‌‌യു ​പ്ര​വ​ർ​ത്ത​ക​രെ വ​ള​ഞ്ഞി​ട്ട് ...

പിണറായിയുടെ മണ്ഡലത്തില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ക്ലാസിലിരിക്കാന്‍ പോലിസ് സംരക്ഷണം: എസ്എഫ്‌ഐ ഭീഷണി നേരിടാന്‍ കാവല്‍ നില്‍ക്കാന്‍ ഉത്തരവിട്ടത് ഹൈക്കോടതി

എറണാകുളം ലോ കോളേജില്‍ എസ്എഫ്ഐ-കെ എസ് യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി: ഇരുസംഘടനകളിലെയും നിരവധി പേർക്ക് പരിക്ക്

കൊച്ചി: എറണാകുളം ലോ കോളേജില്‍ എസ്.എഫ്.ഐ പ്രവർത്തകരും കെ.എസ്.യു പ്രവര്‍ത്തകരും തമ്മിൽ സംഘർഷം. ഏറ്റുമുട്ടലിൽ ഇരുസംഘടനകളിലെയും ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റിയുടെ ...

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം: എസ്എഫ്ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി, ഉപരോധം അവസാനിപ്പിച്ച് കെ എസ് യു

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം: എസ്എഫ്ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി, ഉപരോധം അവസാനിപ്പിച്ച് കെ എസ് യു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിന് മുന്നിലെ സംഘര്‍ഷാവസ്ഥ അവസാനിച്ചു. റോഡ് ഉപരോധം നടത്തിയിരുന്ന എസ്എഫ്ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കിയതിന് പിന്നാലെ കെ എസ് യു ഉപരോധവും അവസാനിപ്പിച്ചു. ...

യൂണിവേഴ്സിറ്റി കോളേജില്‍ വീണ്ടും സംഘര്‍ഷം; എസ് എഫ് ഐ.-കെ എസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, കെ എസ് യു സംസ്ഥാന പ്രസിഡന്റിന് പരിക്ക്, എസ് എഫ് ഐ പ്രവര്‍ത്തകര്‍ തടികഷണം കൊണ്ട് അടിച്ചെന്ന് അഭിജിത്

യൂണിവേഴ്സിറ്റി കോളേജില്‍ വീണ്ടും സംഘര്‍ഷം; എസ് എഫ് ഐ.-കെ എസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, കെ എസ് യു സംസ്ഥാന പ്രസിഡന്റിന് പരിക്ക്, എസ് എഫ് ഐ പ്രവര്‍ത്തകര്‍ തടികഷണം കൊണ്ട് അടിച്ചെന്ന് അഭിജിത്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിന് മുന്നില്‍ എസ് എഫ് ഐ-കെ എസ് യു സംഘര്‍ഷം. യൂണിവേഴ്സിറ്റി കോളേജിലേക്ക് പ്രകടനമായെത്തിയ കെ എസ് യു പ്രവര്‍ത്തകരെ എസ് എഫ് ഐ ...

‘കലാലയ രാഷ്ട്രീയത്തിന് അക്രമ രാഷ്ട്രീയമെന്ന് പര്യായമുണ്ടാക്കി’, എസ്എഫ്‌ഐയെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് കെഎസ്‌യു

‘കലാലയ രാഷ്ട്രീയത്തിന് അക്രമ രാഷ്ട്രീയമെന്ന് പര്യായമുണ്ടാക്കി’, എസ്എഫ്‌ഐയെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് കെഎസ്‌യു

കോട്ടയം: കലാലയ രാഷ്ട്രീയത്തിന് അക്രമ രാഷ്ട്രീയമെന്ന് പര്യായമുണ്ടാക്കിയത് എസ്എഫ്‌ഐ ആണെന്ന് കെഎസ്‌യു സംസ്ഥാന കമ്മിറ്റി അംഗം ജോര്‍ജ് പയസ്. കേരളത്തില്‍ ഭീകര പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist