പെൺകുട്ടികൾക്ക് നിസ്കാര റൂം; നിർമല കോളേജിന് നേരെയുണ്ടായ ആക്രമണം പ്രതികരണ ശേഷി അളക്കാനുള്ള ടെസ്റ്റ് ഡോസ്; വയറലായി ഫേസ്ബുക് പോസ്റ്റ്
തിരുവനന്തപുരം: പെൺകുട്ടികൾക്ക് നിസ്കാര റൂം ഉറപ്പാക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് എസ് എഫ് ഐ യും എം എസ് എഫും ചേർന്ന് നടത്തിയ സമരം മലയാളികളുടെ പ്രതികരണ ശേഷി ...