ജമ്മു കശ്മീരിൽ വീണ്ടും കരുതൽ തടങ്കൽ : മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ
ജമ്മുകാശ്മീരിൽ വീണ്ടും കരുതൽ തടങ്കൽ. മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും ജമ്മുകശ്മീർ പീപ്പിൾസ് മൂവ്മെന്റിന്റെ തലവനുമായ ഷാ ഫൈസലിനെയാണ് പോലീസ് പൊതു സുരക്ഷാ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. ...








