ഷബ്‌നയുടെ മരണം ; ഭര്‍ത്താവിന്റെ അമ്മ അറസ്റ്റില്‍; അച്ഛനും സഹോദരിയും ഒളിവില്‍
കോഴിക്കോട് :ഓര്‍ക്കാട്ടേരിയിലെ ഷബ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ അമ്മയും അറസ്റ്റില്‍. നബീസയാണ് അറസ്റ്റിലായത്.അതേസമയം ഭര്‍ത്താവിന്റെ അച്ഛനും സഹോദരിയും ഇപ്പോഴും ഒളിവിലാണ്. ഈ മാസം നാലിനാണ് ഷബ്‌നയെ ...