അഫ്ഗാനിസ്ഥാനെതിരെ പരമ്പര തോറ്റതിന് പിന്നാലെ പാകിസ്താൻ ക്രിക്കറ്റിൽ കലാപം; മുതിർന്ന താരങ്ങൾക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന് താത്കാലിക ക്യാപ്ടൻ ശദബ് ഖാൻ
ഷാർജ: അഫ്ഗാനിസ്ഥാനെതിരെ ട്വന്റി 20 പരമ്പര അടിയറവ് വെച്ചതിന് പിന്നാലെ പാകിസ്താൻ ക്രിക്കറ്റ് താരങ്ങളും ക്രിക്കറ്റ് ബോർഡും തമ്മിലുള്ള പ്രശ്നങ്ങൾ മറനീക്കി പുറത്ത് വരുന്നു. പാകിസ്താൻ ടീമിൽ ...