നാല് മണിക്കൂർ ഉറക്കം, ഒരു നേരം ഭക്ഷണം, രാത്രി വർക്കൗട്ട്; ദിനചര്യ വെളിപ്പെടുത്തി ഷാരൂഖ് ഖാൻ
ബോളിവുഡിലെ കിരീടം വെയ്ക്കാത്ത രാജാവ് എന്നറിയപ്പെടുന്നയാളാണ് ഷാരൂഖ് ഖാൻ. ആരാധകരുടെ സ്വന്തം കിംഗ് ഖാൻ എങ്ങനെയാണ് യുവത്വം നിലനിർത്തുന്നത് എന്നറിയാൻ എല്ലാവർക്കും താത്പര്യമാണ്. 58 വയസിലും യൗവ്വനം ...