മൊബെെലിൽ 30 നമ്പറുകൾ; സമൂഹ മാദ്ധ്യമ ഗ്രൂപ്പുകളിലും അംഗം; ഓൺലൈൻ ഗെയ്മിംഗ് ആപ്പ് വഴി കുട്ടികളെ മതം മാറ്റിയ കേസിലെ പ്രതിയ്ക്ക് പാകിസ്താൻ ബന്ധം; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി പോലീസ്
ലക്‌നൗ: ഓൺലൈൻ ഗെയ്മിംഗ് ആപ്പ് വഴി പ്രായപൂർത്തിയാകാത്ത കുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ കേസിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. കേസിൽ അറസ്റ്റിലായ പ്രധാന പ്രതി ഷഹനാസ് ...