ബില്ലടച്ചില്ല ; ഇന്ത്യ-ഓസ്ട്രേലിയ ടി20 മത്സരം നടക്കുന്ന സ്റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ചു
റായ്പുർ : വൈദ്യുതി ബിൽ കുടിശ്ശിക വരുത്തിയതിനെ തുടർന്ന് ഇന്ന് ഇന്ത്യ ഓസ്ട്രേലിയ ടി20 മത്സരം നടക്കുന്ന സ്റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. ഛത്തീസ്ഗഡിലെ റായ്പൂരിലെ ഷഹീദ് വീർ ...