വിവാഹ വാഗ്ദാനം നൽകി പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചു; കൊല്ലം സ്വദേശി ഷഹിൻ അറസ്റ്റിൽ
കൊല്ലം: വിവാഹ വാഗ്ദാനം നൽകി പതിമൂന്നുകാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. ആയൂര്‍ ഇളമാട് സ്വദേശി ഷഹിനാണ് അറസ്റ്റിലായത്. ചടയമംഗലം സ്വദേശിനിയാണ് പീഡനത്തിനിരയായ പെൺകുട്ടി. പതിമൂന്നുകാരിയെ മൊബൈല്‍ ഫോണ്‍ ...