മോഷ്ടിച്ച 3 കിലോ സ്വർണ്ണവുമായി ബംഗ്ലാദേശിലേക്ക് കടക്കാൻ ശ്രമം; പ്രതി ഷെയ്ഖ് ബബ്ലു അതിർത്തിയിൽ പിടിയിൽ
സൂറത്ത്: എലൂരിലെ ജൂവലറി മോഷണക്കേസ് പ്രതി അതിർത്തിയിൽ പിടിയിൽ. എലൂർ ഐശ്വര്യ ജൂവലറിയുടെ ഭിത്തി തുരന്ന് 3 കിലോ സ്വർണ്ണവും 25 കിലോ വെള്ളി ആഭരണങ്ങളും മോഷ്ടിച്ച ...