ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഷാജഹാൻ ഷെയ്ഖിനെ കസ്റ്റഡിയിൽ എടുത്ത് സിബിഐ
കൊൽക്കത്ത: കൂട്ടബലാത്സംഗ, പീഡന കേസിലെ പ്രതിയായ തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിനെ കസ്റ്റഡിയിൽ എടുത്ത് സിബിഐ. കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഷാജഹാൻ ഷെയ്ഖിനെ കസ്റ്റഡിയിൽ എടുത്തത്. ...