ഉള്ളിയും സവാളയും ഒരേ കുടുംബം, വ്യത്യാസം ഇങ്ങനെ
ചെറിയുള്ളിയും സവാളയും അടുക്കളയില്‍ നിന്ന് ഒരിക്കലും മാറ്റിനിര്‍ത്താന്‍ കഴിയാത്ത ഘടകങ്ങളാണ്. എല്ലാ കറികളിലും ഇവയുടെ സാന്നിധ്യമുണ്ട്. വളരെ പ്രത്യേകതകളും ആരോഗ്യഗുണങ്ങളുമുള്ള ഇവ രണ്ടും ഉള്ളി കുടുംബത്തില്‍ പെടുന്നതാണെങ്കിലും ...