കാപ്പി വടി കൊണ്ട് മൂന്ന് മണിക്കൂർ മർദ്ദനം; കണ്ണ് വിരലിട്ട് കുത്തി പൊട്ടിച്ചു; കോട്ടയം കൊലക്കേസ് പ്രതി ജോമോന്റെ മൊഴി
കോട്ടയം: കോട്ടയത്ത് കൊല്ലപ്പെട്ട പത്തൊമ്പത് വയസുകാരൻ ഷാൻ ബാബു മരണത്തിന് മുൻപ് നേരിട്ടത് ക്രൂര മർദ്ദനമെന്ന് റിപ്പോർട്ട്. ഷാന്റെ ദേഹത്ത് മർദ്ദനത്തിന്റെ 38 അടയാളങ്ങളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടില്‍ ...